ആരും തൊടാത്ത, നമുക്കിടയില നിസ്സാരമെന്നു തോന്നിക്കുന്ന ശൂന്യസ്ഥലങ്ങളെ സ്പര്ശിടച്ചുകൊണ്ടാണ് ഈ എഴുത്തുകാരന്റെ ഓരോ കഥകളും കടന്നുപോകുന്നത്. അങ്ങേയറ്റം ചെറുതും ലോലവുമായ വിഷയങ്ങള്‍ അത്രയുംതന്നെ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുക എന്നത് ആധുനികതയുടെ കാലത്ത് തികച്ചും അപൂർവമായിരിക്കുന്നു
൧൨. മല യാളത്തില ഇപ്പോഴത്തെ എഴുത്ത്/സിനിമാ സൃഷ്ടികളെപ്പറ്റി ?
ഏത് തരത്തലുള്ള സൃഷ്ടികളാണ് വേണ്ടത് എന്നത് കാലഘട്ടം ആവശ്യപ്പെടുന്ന ഒന്നാണ്. അത്തരത്തിലുള്ള സൃഷ്ടികൾ ഉണ്ടാകുകയും ചെയ്യുന്നു.