Add to Book Shelf
Flag as Inappropriate
Email this Book

സന്ത് റഹീം ഖാനിൻെറ 'ദോഹെ' : (Couplets of Saint Rahim Khan), Volume 800 KB: (Couplets of Saint Rahim Khan)

By ഖാൻ, റഹീം, സന്ത്

Click here to view

Book Id: WPLBN0100750137
Format Type: PDF (eBook)
File Size: 491.57 KB.
Reproduction Date: 2/25/2024

Title: സന്ത് റഹീം ഖാനിൻെറ 'ദോഹെ' : (Couplets of Saint Rahim Khan), Volume 800 KB: (Couplets of Saint Rahim Khan)  
Author: ഖാൻ, റഹീം, സന്ത്
Volume: Volume 800 KB
Language: Malayalam
Subject: Non Fiction, Philosophy, സന്ത് റഹീം ഖാനിൻെറ 'ദോഹെ'
Collections: Authors Community, Philosophy
Historic
Publication Date:
2024
Publisher: ബാലൻ താരാക്കാട്
Member Page: Balan Tarakkad

Citation

APA MLA Chicago

റഹീം ഖാൻ, ശ. സ. (2024). സന്ത് റഹീം ഖാനിൻെറ 'ദോഹെ' : (Couplets of Saint Rahim Khan), Volume 800 KB. Retrieved from http://gutenberg.cc/


Description
വലിയ ജനങ്ങൾ, തുച്‍ഛമായ ലാഭം നേടുവാൻ, വലിയ പണികൾ ചെയ്യുന്നത്, അർത്ഥശൂന്യമാണ്. ഹനുമാൻ പർവ്വതം എടുത്തുകൊണ്ടു ലങ്കക്കു പോയിരുന്നാലും, 'ഗിരിധർ' എന്ന ബിരുദം കിട്ടിയില്ല; എന്തു കൊണ്ടെന്നാൽ, പർവ്വതത്തിലെ ഔഷധങ്ങളെ പറിച്ചെടുത്തു. നേരെ മറിച്ച്, ശ്രീകൃഷ്‍ണൻ പർവ്വതം എടുത്തത് സർവ്വജനങ്ങളുടേയും സുഖത്തിന്നായിരുന്നതിനാൽ, 'ഗിരിധർ' എന്ന നാമം നേടി!

Summary
സന്ത് റഹീം ഖാനിൻെറ 'ദോഹെ' ( രണ്ടു വരിയുളള പദ്യങ്ങൾ ), സന്ത് കബീറിൻെറ 'ദോഹെ' പോലെ, അന്നത്തെ വിദ്യാർത്ഥികൾക്ക് മന:പാഠമായിരുന്നു. കാലാന്തരത്തിൽ ഈ ദോഹെ, വിദ്യാഭ്യാസത്തിൽ നിന്ന് നീങ്ങിയിരുന്നാലും, ഇന്നും സാഹിത്യലോകത്തിൽ പ്രകാശിച്ചുകൊണ്ടിരിക്കുന്നു.

Excerpt
ജീവിതയാത്രയിൽ സുഖ-ദുഖങ്ങൾ മാറി മാറി വന്നുകൊണ്ടിരിക്കും; സുഖം അനുഭവിക്കുന്നതുപോലെ, ദുഖവും സഹിക്കണം. അളളാഹു അൿബറിൽ, ദൃഢമായ വിശ്വാസം ഉണ്ടായാൽ മതി.

Table of Contents
One chapter as a whole

 
 



Copyright © World Library Foundation. All rights reserved. eBooks from Project Gutenberg are sponsored by the World Library Foundation,
a 501c(4) Member's Support Non-Profit Organization, and is NOT affiliated with any governmental agency or department.