Add to Book Shelf
Flag as Inappropriate
Email this Book

ENGLISH ANNOTATIONS OF OLD-MALAYALAM FILM-SONGS!

By from VICTORIA INSTITUTIONS , VED

Click here to view

Book Id: WPLBN0100302105
Format Type: PDF eBook:
File Size: 3.92 MB
Reproduction Date: 10/6/2019

Title: ENGLISH ANNOTATIONS OF OLD-MALAYALAM FILM-SONGS!  
Author: from VICTORIA INSTITUTIONS , VED
Volume:
Language: English
Subject: Non Fiction, Music, Old Malayalam filmsongs' Annotation
Collections: Authors Community, Literature
Historic
Publication Date:
2019
Publisher: VICTORIA INSTITUTIONS Aaradhana, DEVERKOVIL 673508 India
Member Page: VED from VICTORIA INSTITUTIONS

Citation

APA MLA Chicago

From Victoria Institutions, B. V. (2019). ENGLISH ANNOTATIONS OF OLD-MALAYALAM FILM-SONGS!. Retrieved from http://gutenberg.cc/


Description
പല പഴയ മലയാള സിനിമാ ഗാനങ്ങളും കേള്ക്കാതൻ വളരെ സുഖമുള്ളവയാണ്. മാത്രവുമല്ല, പ്രേംനസീര്‍, ഉമ്മർ, വിജയശ്രീ, ഷീല, ശാരദ, ജയഭാരതി തുടങ്ങിയവരുടെ അഭിനയവും ഭാവങ്ങളും, അതീവ ആനന്ദം നല്കു്ന്നവയുമാണ്. വാക്കുകളുടെ ഒഴുക്കും ഗാംഭീര്യവും മനസ്സില്‍ ഒരു പ്രത്യേകതരം പ്രതീതി ഉളവാക്കുന്നവയുമാണ്. ഇങ്ങിനെ നോക്കുകയാണെങ്കില്‍ മലയാളം വളരെ സുന്ദരമായ ഒരു ഭാഷയാണ്. ഇങ്ങിനെയൊക്കെയാണെങ്കിലും, ആളുകളെ മലയാളം പഠിപ്പിക്കാന്‍ ഇവിടുള്ള മലായള ‘പ്രഫസര്മാസരും’ മറ്റ് പണിയില്ലാതെ നടക്കുന്ന സാമൂഹികപ്രവര്ത്ത കരും ശ്രമിക്കുന്നു. ഈ ഭാഷയെ ജനങ്ങളുടെ മേല്‍ അടിച്ചേല്പ്പി ക്കാനും, നിര്ബ്ന്ധിച്ച് പഠിപ്പിക്കാനും, ഈ ഭാഷപഠിപ്പിക്കാത്ത വിദ്യാലയങ്ങളെ ശിക്ഷിക്കുവാനും മറ്റുമായി നിയമനിര്മ്മാ ണം നടത്താനും ഇവർ ഉല്സാാഹം കാണിക്കുന്നു. ഇതില്‍ ഒരു വിരോധാഭാസം ഇല്ലേ. നല്ലത് നായക്കറിയല്ല എന്ന തത്വമാണ്, ഈ നിര്ബറന്ധിക്കൽ പാര്ട്ടി ക്കാരുടെ ഭാവം. മലയാളം നല്ലതാണെങ്കില്‍ എന്ത് കൊണ്ടാണ്, ഈ ഭാഷ അറിയാവുന്നവര്‍ അതിനെ അവഗണിക്കുന്നു എന്ന് ഈ കൂട്ടർ ആരോപിക്കുന്നത്? ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അനവധികാര്യങ്ങൾ പുറത്തുവരുന്നു. ഇതില്‍ ആദ്യത്തെ കാര്യം മലയാളം ഇക്കൂട്ടര്‍ ആരോപിക്കുന്നത് പോലെ ഒരു തുടച്ചുമാറ്റൽ തല്ക്കാ ലം നേരിടുന്നില്ല എന്നതാണ്. തിരുവിതാംകൂറില്‍ 1830കളില്‍ ജനസംഖ്യ വെറും 12 ലക്ഷമായിരുന്നു. അന്ന് ഇന്ന് മലയാളം എന്ന പറയപ്പെടുന്ന ഭാഷ അവിടങ്ങളില്‍ സംസാരിക്കുന്നവർ ഇവരിൽ തന്നെകുറച്ചുപേർ മാത്രമായിരുന്നു. മാത്രവുമല്ല, മലബാറില്‍ മലയാളം എന്നു പേരുള്ള ഒരു ഭാഷയാണുണ്ടായിരുന്നതെങ്കിലും (മലബാറി), അത് മറ്റൊരു ഭാഷതന്നെയായിരുന്നു. എന്നാല്‍ ഇന്ന് കേരളം മുഴുവനും മധ്യ-തെക്കന്തിാരുവിതാംകൂറിലെ മലയാളം എന്ന് വിളിക്കപ്പെടുന്ന ഭാഷയാണ് ജനങ്ങള്‍ പഠിക്കുന്നത്. മലബാറിലെ ഭാഷയെ, ഈ അധിനിവേശ മലയാളം ഔദ്യാഗിക പിന്ബകലത്തിന്റെത ശക്തിയാൽ മിക്കവാറും കൊലചെയ്തിരിക്കുകയാണ്.

Summary
ENGLISH ANNOTATIONS OF OLD-MALAYALAM FILM-SONGS

Excerpt
Old Malayalam film songs are wonderful. Most of them lend a most mesmerising sensation to the hearer. The style and tone has been set and led by Vayalar Ramavarma. Such others as P Bhaskaran, Sreekumaran Thampi, and others have more or less tried to equal him in calibre. However, with the demise of Vayalar, there was no compelling standards or parameters to which film songs could remain loyal to. Standards deteriorated. There were attempts to cover the defects with loud music, and boisterous sounds. Now, what is so great about these old songs? They convey a most elevated feel to the human psyche. In feudal Malayalam, everything has to remain in various social and mental levels. Starting from that of extreme lowliness to the heights of divine attainments. These songs generally lend a very ennobled aura to the human beings. There is the chakravartinis (ചക്രവർത്തിനികളും), salabanjigas (സാലഭഞ്ചികകളും), rajashilpis (രാജശിൽപികളും), ajantha shilpams (അജന്താശിൽപങ്ങളും), anthapurams (അന്തപ്പുരങ്ങളും), agraharams (അഗ്രഹാരങ്ങളും), rathisukasares (രതിസുഖസാരേകളും), mayalokams (മായാലോകങ്ങളും), manoharinis (മനോഹരിണികളും), anuraghapaurnamis (അനുരാഗപൌർണ്ണമികളും) and much else. Then there are the thenivarikkakaad (തേൻവരിക്കക്കാട്), and such other exotic sounding places.

Table of Contents
INTRO അവതാരിക Gandharvanagarangal alangarikkaanpokum.... ഗന്ധർവ്വനഗരങ്ങൾ അലങ്കരിക്കാൻപോകും.. Arayilotta Mundudutha Penne അരയിലൊറ്റമുണ്ടുടുത്തപെണ്ണെ! Chakravarthini Ninakku Njanente ചക്രവർത്തിനീ, നിനക്കു ഞാനെന്റെ Anupame Azhake അനുപമേ അഴകേ! Thankathalikayil Ponkalumayivanna തങ്കത്തളികയിൽ പൊങ്കലുമായിവന്ന Raajashilpineeyenikkoru Poojavighraham.... രാജശിൽപി നീയെനിക്കൊരു പൂജാവിഗ്രഹം..... Poonthennaruvee, Ponmudippuzhayude... പൂന്തേനരുവീ, പൊന്മുടിപ്പുഴയുടെ അനുജത്തി..... Pennale, pennale....പെണ്ണാളേ, പെണ്ണാളേ..... VENNA THOLKKUM UDALODE വെണ്ണതോൽക്കുമുടലോടെ..... NEE MADHU PAKARU, MALAR CHORIYOO.......... നീ മധുപകരൂ, മലർചൊരിയൂ........... THAMBRAN THODUTHATHU MALARAMBU.... തമ്പ്രാൻതൊടുത്തത് മലരമ്പ്........ UNAROO VEGAM NEE, SUMRANI.......... ഉണരൂവേഗം നീ, സുമറാണി.......... Neela ponmaane............ നീലപൊന്മാനെ, എന്റെ നീലപൊന്മാനെ.... Thrikkakhare Pooporaanju...... തൃക്കാക്കരെ പൂപ്പോരാഞ്ഞ്.... OMALALE KANDU NHAN ........... ഓമലാളെകണ്ടൂ ഞാൻ...... Kannaa, Aaromalunni, Kanna...... കണ്ണാ, ആരോമലുണ്ണീ കണ്ണാ...... Seetha devi, swayamvaram cheythoru... സീതാദേവി, സ്വയംവരം ചെയ്തോരു...... Gopuramukalil.................. ഗോപുരമുകളിൽ..................... Raakuyilin Rajasadhassil...................... രാക്കുയിലിൻ രാജസദസ്സിൽ........................ Yerusalemile Swarga Dootha, Yeeshunadha.... യെരുശലേമിലെ സ്വർഗ്ഗദൂതാ, യേശുനാഥാ...... Nithaya Vishudhayaam KanyaMariyame.......... നിത്യവിശുദ്ധയാം കന്യാമറിയമെ........! Thedivarum kannukalil................ തേടിവരും കണ്ണുകളിൽ..................... Samayamam Radhathil Njan Thaniye pokunnu... സമയാമാം രഥത്തിൽ ഞാൻ..... Pravachakannmare parayu......... പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ..........? അവകാശവാദങ്ങളും അനാവശ്യവാദങ്ങളും, മറ്റും, മറ്റും

 
 



Copyright © World Library Foundation. All rights reserved. eBooks from Project Gutenberg are sponsored by the World Library Foundation,
a 501c(4) Member's Support Non-Profit Organization, and is NOT affiliated with any governmental agency or department.