Add to Book Shelf
Flag as Inappropriate
Email this Book

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം Vol 1 to 5 : ഫ്യൂഡൽ ഭാഷ, Volume 1 -5: ഫ്യൂഡൽ ഭാഷ

By from VICTORIA INSTITUTIONS, VED

Click here to view

Book Id: WPLBN0100302256
Format Type: PDF eBook:
File Size: 31.90 MB
Reproduction Date: 2/2/2020

Title: ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം Vol 1 to 5 : ഫ്യൂഡൽ ഭാഷ, Volume 1 -5: ഫ്യൂഡൽ ഭാഷ  
Author: from VICTORIA INSTITUTIONS, VED
Volume: Volume 1 -5
Language: Malayalam
Subject: Non Fiction, Social Sciences, South Asia
Collections: Authors Community, History
Historic
Publication Date:
2020
Publisher: VICTORIA INSTITUTIONS, Aaradhana, DEVERKOVIL 673508 India
Member Page: VED from VICTORIA INSTITUTIONS

Citation

APA MLA Chicago

From Victoria Institutions, B. V. (2020). ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം Vol 1 to 5 : ഫ്യൂഡൽ ഭാഷ, Volume 1 -5. Retrieved from http://gutenberg.cc/


Description
The digital book version contains Vol 1, 2, 3, 4 & 5

Summary
ദക്ഷിണേഷ്യൻ ചരിത്രത്തേയും, അവിടെ സംഭവിച്ച കാര്യങ്ങളേയും തികച്ചും വ്യത്യസ്തമായി കാണുന്ന ഒരു എഴുത്താണ് ഇത്. ചരിത്രം എഴുതിത്തുടങ്ങുന്നതിന് മുൻപായി, ഈ പ്രദേശത്തുള്ള വ്യത്യസ്ത ജനങ്ങളെ വ്യക്തമായി തിരിച്ചറിയാനും അവരുടെ യഥാർത്ഥ പാരമ്പര്യങ്ങളും, മാനസിക ഭാവങ്ങളും, അവരിൽ യാന്ത്രികമായി പ്രകോപനം സൃഷ്ടിക്കുന്ന നിഗൂഢ ഭാഷാ കോഡുകളും, അങ്ങിനെ പലതും ആദ്യംതന്നെ വ്യക്തമാക്കാനാണ്, ഈ എഴുത്തിന്റെ ആദ്യ ഭാഗങ്ങൾ ശ്രമിക്കുന്നത്. ദക്ഷിണേഷ്യയിൽ ഉള്ള ഫ്യൂഡൽ ഭാഷകളേയും അവയിൽ ആന്തരികമായി അടങ്ങിയിരിക്കുന്ന അതീവ അപകടകാരികളായ കോഡുകളേയും നിർവ്വചിച്ചും വിശദ്ധീകരിച്ചും ആണ് ഈ എഴുത്ത് മുന്നോട്ട് നീങ്ങുന്നത്. ഈ ഉപഭൂഖണ്ഡത്തിന്റെ ഏതാണ്ട് പകുതിയോളം ഭാഗങ്ങളിൽ നിലനിന്നിരുന്ന ഇങ്ഗ്ളിഷ് ഭരണത്തെക്കുറിച്ചും, അവിടെ ഉണ്ടായിരുന്ന ബൃട്ടിഷ്-ഇന്ത്യയെന്ന രാജ്യത്തെക്കുറിച്ചും, ആ രാജ്യത്തിന് ചുറ്റും ഉണ്ടായിരുന്ന പലവിധ നാട്ടുരാജ്യങ്ങളെക്കുറിച്ചും, പല പുതിയ അറിവുകളും വായനക്കാരന് ലഭിച്ചേക്കാം.

Excerpt
എഴുതാൻ പോകുന്ന വിഷയം ചരിത്രം ആണെങ്കിലും, ഇതിനോടനുബന്ധിച്ച് മറ്റ് പല വിദഗ്ദ പഠന വിഷയങ്ങളും പ്രതിപാദിപ്പിക്കപ്പെടുകയോ, സൂചിപ്പിക്കപ്പെടുകയോ, അതുമല്ലെങ്കിൽ, ചർച്ച ചെയ്യപ്പെടുകയോ ചെയ്യപ്പെട്ടേക്കാം. ശാസ്ത്രം (Science), ഭാഷാ ശാസ്ത്രം (Linguistics), സാമൂഹിക ശാസ്ത്രം (Social Science), രാഷ്ട്രതന്ത്രം (Political Science), വിദ്യാഭ്യാസം (Education), നരവംശശാസ്ത്രം (Anthropology), നരകുലശാസ്ത്രം/വംശീയശാസ്ത്രം (Ethnographic studies), മനശ്ശാസ്ത്രം(Psychology), ശരീരഘടനാശാസ്ത്രം (Anatomy), അതീന്ദ്രിയാനുഭവപഠനം (Parapsychology), ദൈവശാസ്ത്രം / അദ്ധ്യാത്മവിദ്യ (Theology), പുരാണങ്ങൾ (Epics), കൂടോത്രം (Blackmagic/Witchcraft) തുടങ്ങിയവയും, അതോടൊപ്പം തന്നെ, ദക്ഷിണേഷ്യൻ ചരിത്രം (History of South-Asia), ഇങ്ഗ്ളിഷ് കൊളോണിയലിസം (English Colonialism), ബൃട്ടിഷ് ഇന്ത്യ (British India), ലോക ചരിത്രം (World History), ഈ പ്രാദേശിക ഉപദ്വീപിന്റെ ചരിത്രം എന്നിവയും മറ്റും ഈ എഴുതാൻ പോകുന്ന വിഷയത്തിൽ ചെറുതായോ, അതുമല്ലെങ്കിൽ കാര്യമായിത്തന്നെയോ പരാമർശിക്കപ്പെടുന്നതോ, അതുമല്ലെങ്കിൽ സൂചിപ്പിക്കപ്പെടുന്നതോ ആയിരിക്കും എന്നാണ് തോന്നുന്നത്. ഇവയെല്ലാത്തിനും മീതെ, ഇങ്ഗ്ളിഷ് സാഹിത്യവും (English literature), ഇങ്ഗ്ളണ്ടിന്റെ ചരിത്രവും (History of England), തുടങ്ങിയവയും പരാമർശിക്കപ്പെട്ടേക്കാം.

 
 



Copyright © World Library Foundation. All rights reserved. eBooks from Project Gutenberg are sponsored by the World Library Foundation,
a 501c(4) Member's Support Non-Profit Organization, and is NOT affiliated with any governmental agency or department.