Add to Book Shelf
Flag as Inappropriate
Email this Book

സന്ത് തുക്കാറാമിൻെറ ഭക്തി വചനങ്ങൾ : (Devotional Sayings of Sant Tukaram), Volume 782 KB: (Devotional Sayings of Sant Tukaram)

By Tukaram, Sant, Rev.

Click here to view

Book Id: WPLBN0100750114
Format Type: PDF (eBook)
File Size: 781.28 KB.
Reproduction Date: 2/14/2024

Title: സന്ത് തുക്കാറാമിൻെറ ഭക്തി വചനങ്ങൾ : (Devotional Sayings of Sant Tukaram), Volume 782 KB: (Devotional Sayings of Sant Tukaram)  
Author: Tukaram, Sant, Rev.
Volume: Volume 782 KB
Language: Malayalam
Subject: Non Fiction, Philosophy, സന്ത് തുക്കാറാമിൻെറ ഭക്തി വചനങ്ങൾ - (Devotional Sayings of Sant Tukaram)
Collections: Authors Community, Religion
Historic
Publication Date:
2024
Publisher: Sr. Balan Tarakkad
Member Page: Balan Tarakkad

Citation

APA MLA Chicago

Sant Tukaram, S. R. (2024). സന്ത് തുക്കാറാമിൻെറ ഭക്തി വചനങ്ങൾ : (Devotional Sayings of Sant Tukaram), Volume 782 KB. Retrieved from http://gutenberg.cc/


Description
ഭഗവാൻ പാണ്ഡുരംഗിൻെറ കൂടെ ദക്തൻ നാംദേവ് എന്നെ ഉണർത്തി, പറഞ്ഞു:- " തുക്കാ, നീ കവിത എഴുതു; വ്യർത്ഥ സംഭാഷണം ചെയ്യേണ്ടാ. ഞാൻ നൂറു കോടി അഭംഗ ഗാഥകൾ എഴുതുവാൻ തീർച്ചയാക്കി; അതിൽ എത്ര ബാക്കിയുണ്ടോ, അതെല്ലാം നീ എഴുതു."

Summary
ഏതാണ് എൻേറത്, ഏതാണ് അന്യൻേറത്? ഏതിനെ പാലിക്കണം, ഏതിനെ ത്യജിക്കണം? ഏതാണ് അധികം, ഏതാണ് കുറച്ച്? ഹേ, ശ്രീപതി, അങ്ങയുടെ മായയെ ഞാൻ അറിയുന്നില്ല; അങ്ങയുടെ ചിന്തയിൽ ഞാൻ മുഴുകിയിരിക്കുന്നു.

Excerpt
ആഹാരം ത്യജിക്കേണ്ടാ, വനവാസം ചെയ്യേണ്ടാ; ഭോഗങ്ങളിൽ മുഴുകേണ്ടാ, ത്യാഗങ്ങളിൽ വീഴേണ്ടാ; ഭോഗങ്ങൾ അനുഭവിക്കുന്ന സമയത്തും, നാരായണനെ സ്‍മരിക്കു. സർവ്വഭോഗങ്ങളേയും ഈശ്വരാർപ്പണമാക്കു. അമ്മയുടെ കയ്യിൽ ഇരിക്കുന്നതുവരെ, കുട്ടിക്കു ഭയം അറിയുന്നില്ല; അതേപോലെ നമ്മളും ഈശ്വരനോട് ചേർന്നിരിക്കണം. തുക്കാറാം പറയുന്നു: ഇത്രമാത്രമേ എനിക്ക് പറയുവാനുളളു.

 
 



Copyright © World Library Foundation. All rights reserved. eBooks from Project Gutenberg are sponsored by the World Library Foundation,
a 501c(4) Member's Support Non-Profit Organization, and is NOT affiliated with any governmental agency or department.