• Balan Tarakkad
    Author's photo GeneralInfo
Bio:
Bio information not uploaded yet.
General Information:
General information not uploaded yet.
 
  • Cover Image

കഹത് കബീർ, സുനൊ ഭായി സാധോ! - ഭാഗം - 2 : (കബീർ പറയുന്നു, കേൾക്കു ...

By: Sr. Sant Kabir Das; Balan Tarakkad, Translator

ഗ്രന്ഥങ്ങളെ പഠിച്ച് പഠിച്ച്, ലോകം അവസാനിച്ചു, പക്ഷേ ആരും പണ്ഡിതൻ ആയില്ല; പ്രേമത്തിൻെറ രണ്ടര അക്ഷരം പഠിച്ചിരുന്നാൽ, അവൻ പണ്ഡിതൻ ആയിരിക്കും.

അല്ലയോ, ജനങ്ങളേ, എന്നെ തേടിത്തേടി എങ്ങോട്ടാണ് പോവുന്നത്? ക്ഷേത്രങ്ങളിലും ഇല്ല ഞാൻ, പളളികളിലും ഇല്ല ഞാൻ, കൈലാസമലയിലും ഇല്ല ഞാൻ, പുണ്യതീർത്ഥങ്ങളിലും ഇല്ല ഞാൻ, ഉത്സവങ്ങളിലും ഇല്ല ഞാൻ, പൂജാ-പാരായണങ്ങളിലും ഇല്ല ഞാൻ, യോഗത്തിലും ഇല്ല ഞാൻ, ത്യാഗത്തിലും ഇല്ല ഞാൻ; ഭക്തി-ശ്രദ്ധയോടെ അന്വേഷിച്ചാൽ കാണാം എന്നെ, നിൻെറ ഓരോരു ഹൃദയസ്‍പന്ദനത്തിലും, നിൻെറ ഓരോരു ശ്വാസോച്‍ഛ്വാസത്തിലും!

Read More
  • Cover Image

കഹത് കബീർ, സുനൊ ഭായി സാധോ!-ഭാഗം-2 : (കബീർ പറയുന്നു, കേൾക്കു സജ്ജനങ...

By: Sr. Sant Kabir Das; Balan Tarakkad, Translator

കഹത് കബീർ, സുനൊ ഭായി സാധോ!-ഭാഗം-2 എന്ന ഈ ലേഖനം മുമ്പിൽ പ്രസിദ്ധീകരിച്ച കഹത് കബീർ, സുനൊ ഭായി സാധോ!-ഭാഗം-1 ൻെറ തുടർച്ചയാണ്.

അല്ലയോ, ജനങ്ങളേ, എന്നെ തേടിത്തേടി എങ്ങോട്ടാണ് പോവുന്നത്? ക്ഷേത്രങ്ങളിലും ഇല്ല ഞാൻ, പളളികളിലും ഇല്ല ഞാൻ, കൈലാസമലയിലും ഇല്ല ഞാൻ, പുണ്യതീർത്ഥങ്ങളിലും ഇല്ല ഞാൻ, ഉത്സവങ്ങളിലും ഇല്ല ഞാൻ, പൂജാ-പാരായണങ്ങളിലും ഇല്ല ഞാൻ, യോഗത്തിലും ഇല്ല ഞാൻ, ത്യാഗത്തിലും ഇല്ല ഞാൻ; ഭക്തി-ശ്രദ്ധയോടെ അന്വേഷിച്ചാൽ കാണാം എന്നെ, നിൻെറ ഓരോരു ഹൃദയസ്‍പന്ദനത്തിലും, നിൻെറ ഓരോരു ശ്വാസോച്‍ഛ്വാസത്തിലും!

Read More
  • Cover Image

കഹത് കബീർ, സുനൊ ഭായി സാധോ! - ഭാഗം -1 : (കബീർ പറയുന്നു, കേൾക്കു...

By: ശ്രീ സന്ത് കബീർ ദാസ്; ബാലൻ താരാക്കാട്, Translator

കബീർ പറയുന്നു: ദുഖം വരുമ്പോൾ സ്‍മരിക്കും, സുഖം വന്നാൽ മറക്കും; സുഖസമയത്തിലും സ്‍മരിച്ചാൽ, ദുഖം എന്തിന് വരും?

കബീർ പറയുന്നു: ഉദിച്ചതെല്ലാം അസ്‍തമിക്കും, വിരിഞ്ഞതെല്ലാം വാടിപ്പോവും, പണിതതെല്ലാം പതിച്ചുപോവും, ജനിച്ചതെല്ലാം മരിച്ചുപോവും.

Read More
  • Cover Image

സന്ത് റഹീം ഖാനിൻെറ 'ദോഹെ' : (Couplets of Saint Rahim Khan), Vol...

By: ശ്രീ സന്ത് റഹീം ഖാൻ; ബാലൻ താരാക്കാട്, Translator

വലിയ ജനങ്ങൾ, തുച്‍ഛമായ ലാഭം നേടുവാൻ, വലിയ പണികൾ ചെയ്യുന്നത്, അർത്ഥശൂന്യമാണ്. ഹനുമാൻ പർവ്വതം എടുത്തുകൊണ്ടു ലങ്കക്കു പോയിരുന്നാലും, 'ഗിരിധർ' എന്ന ബിരുദം കിട്ടിയില്ല; എന്തു കൊണ്ടെന്നാൽ, പർവ്വതത്തിലെ ഔഷധങ്ങളെ പറിച്ചെടുത്തു. നേരെ മറിച്ച്, ശ്രീകൃഷ്‍ണൻ പർവ്വതം എടുത്തത് സർവ്വജനങ്ങളുടേയും സുഖത്തിന്നായിരുന്നതിനാൽ, 'ഗിരിധർ' എന്ന നാമം നേടി!

ജീവിതയാത്രയിൽ സുഖ-ദുഖങ്ങൾ മാറി മാറി വന്നുകൊണ്ടിരിക്കും; സുഖം അനുഭവിക്കുന്നതുപോലെ, ദുഖവും സഹിക്കണം. അളളാഹു അൿബറിൽ, ദൃഢമായ വിശ്വാസം ഉണ്ടായാൽ മതി.

Read More
  • Cover Image

സന്ത് തുക്കാറാമിൻെറ ഭക്തി വചനങ്ങൾ : (Devotional Sayings of Sant ...

By: Sr. Rev. Sant Tukaram; Balan Tarakkad, Translator

ഭഗവാൻ പാണ്ഡുരംഗിൻെറ കൂടെ ദക്തൻ നാംദേവ് എന്നെ ഉണർത്തി, പറഞ്ഞു:- " തുക്കാ, നീ കവിത എഴുതു; വ്യർത്ഥ സംഭാഷണം ചെയ്യേണ്ടാ. ഞാൻ നൂറു കോടി അഭംഗ ഗാഥകൾ എഴുതുവാൻ തീർച്ചയാക്കി; അതിൽ എത്ര ബാക്കിയുണ്ടോ, അതെല്ലാം നീ എഴുതു."

ആഹാരം ത്യജിക്കേണ്ടാ, വനവാസം ചെയ്യേണ്ടാ; ഭോഗങ്ങളിൽ മുഴുകേണ്ടാ, ത്യാഗങ്ങളിൽ വീഴേണ്ടാ; ഭോഗങ്ങൾ അനുഭവിക്കുന്ന സമയത്തും, നാരായണനെ സ്‍മരിക്കു. സർവ്വഭോഗങ്ങളേയും ഈശ്വരാർപ്പണമാക്കു. അമ്മയുടെ കയ്യിൽ ഇരിക്കുന്നതുവരെ, കുട്ടിക്കു ഭയം അറിയുന്നില്ല; അതേപോലെ നമ്മളും ഈശ്വരനോട് ചേർന്നിരിക്കണം. തുക്കാറാം പറയുന്നു: ഇത്രമാത്രമേ എനിക്ക് പറയുവാനുളളു.

Read More
  • Cover Image

ശ്രീകൃഷ്‍ണചരിതം മണിപ്രവാളം (Sreekrishna_Charitham_Manipravalam) :...

By: Sr. Guru Kunjan Nambiar; Balan Tarakkad, Editor

ശ്രീ കുഞ്ചൻ നമ്പ്യാർ മണിയും (മുത്ത് = Pearl = സംസ്‍കൃതം), പ്രവാളമും (പവിഴം = Coral = മലയാളം) ചേർത്തി തൊടുത്തു, അതിൽ ഭക്തിയും, മുക്തിയും, വിഭക്തിയും, വാത്സ്യവും, പ്രേമവും, രക്ഷയും, ശിക്ഷയും, എല്ലാം ഭംഗിയായി ചേർത്ത് രചിച്ചതാണ് ഈ കാവ്യം.

രക്ഷോഗണം പക്ഷിത രക്ഷുജാലം വൃക്ഷങ്ങളും യക്ഷികൾ കുക്ഷിജാലം നക്ഷത്രമക്ഷത്ര വിപക്ഷ പക്ഷ - ലക്ഷങ്ങളും തൽക്ഷണമത്രകണ്ടാൾ . " നിരാമയൻ നീ, നിഖിലേശ്വരൻ നീ, നിരഞ്ജനൻ നീ, നിരുപാധികൻ നീ, നിരാദികൻ നീ, നിരുപപ്ലവൻ നീ, നിരന്തകൻ നീ, ഭഗവാൻ നമസ്തേ "

Read More
  • Cover Image

ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് - (SRI GURU GRANTH SAHIB) : സംക്ഷിപ്‍ത മല...

By: Guru GURU ARJUN DEV; Balan Tarakkad, Translator

ശ്രീ ഗുരു ഗ്രന്ഥ് സാഹേബിൻെറ ഈ വിവർത്തനം വളരെ ചുരുക്കമായതാണ്. ശ്രീ ഗുരു ഗ്രന്ഥ് സാഹേബിൽ ഓരോരു ജീവിത തത്വങ്ങളേയും, ഓരോരു ജീവിത സത്യങ്ങളേയും, ഓരോരു തത്വചിന്തകളേയും, വിവിധ വാക്യങ്ങളിലും, വിവിധ വൃത്തങ്ങളിലും, വിവിധ രാഗങ്ങളിലും, വർണ്ണിച്ചിരിക്കുന്നു.

സുഖ്‍മണി സാഹേബ് ~~~~~~~~~~~~~~~~~ [ സുഖ്‍മണി സാഹേബ്, ഗുരു ഗ്രന്ഥ് സാഹേബിൽ അടങ്ങിയ സംഗീതരസവും, ഭക്തിരസവും, നിറഞ്ഞ അദ്ധ്യായമാണ്. സുഖ്‍മണി സാഹേബ് ശ്രീ ഗുരു അർജുൻ ദേവ്ജി രചിച്ചതാണ്. മനസ്സിനു സുഖവും, ശാന്തിയും നൽകുന്നതിനാൽ ഈ അദ്ധ്യായം, "സുഖ്‍മണി സാഹിബ്" എന്ന നാമത്താൽ വിളങ്ങുന്നു. ]

Read More
  • Cover Image

ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് : Sri Guru Granth Sahib - An abridged tr...

By: Balan - Tarakkad

സമർപ്പണം ~~~~~~~~~ ശ്രീ ഗുരു ഗ്രന്ഥ് സാഹേബ് സിഖ് മതത്തിൻെറ മുഖ്യ ഗ്രന്ഥമാണ്. സിഖ് മതത്തിൻെറ പത്താമത്തെ ഗുരുവായ ശ്രീ ഗുരു ഗോബിന്ദ് സിംഗ്, ഈ ഗ്രന്ഥത്തെ ഭാവിയിലെ ശാശ്വത ഗുരുവായി പ്രതിഷ്‍ഠിച്ചു. ഈ ഗ്രന്ഥത്തിന്ന്, ഗുരുവിന്നു തകുന്ന ആദരവുകൾ കൊടുത്തു, പാരായണം ചെയ്യണമെന്ന് സിഖ് മതത്തിൽ നിർദ്ദേശിച്ചുട്ടുണ്ട്. ശ്രീ ഗുരു ഗ്രന്ഥ് സാഹേബ് പാരായണം ചെയ്യുമ്പോൾ, ശ്രദ്ധാ-ഭക്തിഭാവത്തോടെയും, നമ്രശിരസ്സോടും, തലമുടി മറച്ചും, ഇരിക്കണം. തലമുടി മറക്കാൻ, സാരിയുടെ തലപ്പോ(അററമോ),...

സുഖ്‍മണി സാഹേബ് ~~~~~~~~~~~~~~~~~ [ സുഖ്‍മണി സാഹേബ്, ഗുരു ഗ്രന്ഥ് സാഹേബിൽ അടങ്ങിയ സംഗീതരസവും, ഭക്തിരസവും, നിറഞ്ഞ അദ്ധ്യായമാണ്. സുഖ്‍മണി സാഹേബ് ശ്രീ ഗുരു അർജുൻ ദേവ്ജി രചിച്ചതാണ്. മനസ്സിനു സുഖവും, ശാന്തിയും നൽകുന്നതിനാൽ ഈ അദ്ധ്യായം, "സുഖ്‍മണി സാഹേബ്" എന്ന നാമത്താൽ വിളങ്ങുന്നു. ] ഓംകാരസ്വരൂപനും, സർവ്വവ്യാപിയും, സത്യസ്വരൂപനും, ആയ ആസത്ഗുരുവിനെ ഞാൻ സാഷ്‍ടാംഗം നമസ്‍കരിക്കുന്നു. പരമാത്മാവിൻെറ നാമസ്‍മരണത്താൽ മനശ്ശാന്തി ലഭിച്ചു, എൻെറ ദേഹത്തിലെ അസുഖങ്ങളെല്ലാം ശ...

Read More
 
1
Records: 1 - 8 of 8 - Pages: 


Copyright © World Library Foundation. All rights reserved. eBooks from Project Gutenberg are sponsored by the World Library Foundation,
a 501c(4) Member's Support Non-Profit Organization, and is NOT affiliated with any governmental agency or department.